2010, ഓഗസ്റ്റ് 8, ഞായറാഴ്‌ച

ഒരു നീണ്ട ഇടവേള

സമയം കിട്ടിയില്ല എന്ന് പറഞ്ഞാല്‍ അത് കള്ളമാകും. അത് കൊണ്ട് അങ്ങിനെ പറയുന്നില്ല. ഒരു മൂഡ്‌ ഇല്ലായിരുന്നു എന്ന് പറഞ്ഞാല്‍ വലിയ തെറ്റില്ല. പക്ഷെ വേറെ എന്തിലോക്കെയോ പെട്ടുപോയി എന്ന് പറയുന്നതാകും കൂടുതല്‍ ശരി.

1 അഭിപ്രായം:

  1. അപ്പോ ഒരു ഇടവേള ബാബു ആണ്. ഇനി 2014ല്‍ ആയിരിക്കും അല്ലേ അടുത്ത പോസ്റ്റ്.


    vaiallo (വെരിഫികേഷന് വന്ന വേര്‍ഡ് പോലും നോക്കൂ..”വയ്യാല്ലോ” ഹ്ഹഹഹ)

    മറുപടിഇല്ലാതാക്കൂ