society എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
society എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2007 മാർച്ച് 17, ശനിയാഴ്‌ച
അനീതി
പാച്ചുവിനെപ്പോളും അനീതി കണ്ടാല്‍ ചോര തിളക്കും. ധാര്‍മികരോക്ഷം കൊണ്ടതുകൊണ്ടു മാത്രം കാര്യമില്ലല്ലോ. പലപ്പൊഴും ഒന്നും ചെയ്യാന്‍ സാധിക്കാറില്ല. നിസഹായനായി നോക്കി നില്‍ക്കാനെ പാച്ചുവിനു കഴിയൂ. കഴിയുന്നിടത്തൊക്കെ പ്രതികരിക്കാറുണ്ട്. പലപ്പോഴും ഇതൊക്കെ പാച്ചുവിനെ കുഴപ്പത്തിലെത്തിച്ചിട്ടെയുള്ളൂ. ഒരു സഹപ്രവര്‍ത്തകന്റെ പുറത്തുകയറി മേലധികാരികള്‍ സവാരി ചെയ്യുകയാണെന്നു കണ്ടപ്പോള്‍ ഞാനിന്നു പ്രതികരിച്ചു. അതിന്റെ ഫലം (സായിപ്പിന്റെ ഭാഷയില്‍ 'റിസള്‍ട്ട്') അധികം താമസിക്കാതെ അറിയും. നല്ലതായാലും ചീത്തയായാലും പാച്ചുവിനു പ്രശ്നമില്ല. ശരി എന്നു തോന്നിയതു പാച്ചു ചെയ്തു. അത്രെയുള്ളൂ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)